News Sports

കാൽപന്ത് സ്നേഹം ഇങ്ങനെയാണ്; പുള്ളാവൂരിൽ കട്ടൗട്ടുകൾ കാണാൻ ജനപ്രവാഹം തുടരുന്നു

മെസിയുടേയും നെയ്മറുടേയും റൊണാൾ‍‍ഡോയുടേയും കട്ടൗട്ടുകൾ കാണാൻ പുള്ളാവൂരിലേയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫുട്ബോൾ പ്രേമികളുടെ ഒഴുക്ക് തുടരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.