News Sports

തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്, ജയിച്ചു കയറി ആഴ്‌സണൽ

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സീസണിലെ രണ്ടാം ജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലും സീരി എയിൽ ഇന്റർ മിലാനും ജയിച്ചു കയറി

Watch Mathrubhumi News on YouTube and subscribe regular updates.