News Sports

പന്തുകൊണ്ട് വിസ്മയം തീര്‍ത്ത് കൊച്ചുമിടുക്കര്‍; കൈയടിച്ചവരില്‍ ഇബ്രാഹിമോവിച്ച് വരെ

യൂറോകപ്പും കോപ്പ അമേരിക്കയും ഫുട്‌ബോള്‍ ആവേശമുയര്‍ത്തുമ്പോള്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കുകയാണ് തൃശൂര്‍ ചേര്‍പ്പിലെ രണ്ട് കൊച്ചുമിടുക്കര്‍. 11 വയസുകാരന്‍ അഭിനന്ദിന്റെ ഫുട്‌ബോള്‍ സ്‌കില്‍ കണ്ട് കൈയടിച്ചവരില്‍ സ്വീഡിഷ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് വരെയുണ്ട്. പന്തുകൊണ്ട് ജഗ്‌ളിങ്ങില്‍ ഗിന്നസ് റെക്കോഡിനെ മറികടന്ന പ്രകടനവും അഭിനന്ദ് നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.