കേരളത്തിലെ പ്രമുഖ ഫുട്ബോള്‍ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഫുട്ബോള്‍ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു. രോഗബാധിതയായി ചികിത്സയില്‍ കഴിയവേയാണ് മരണം. സംസ്ഥാനത്തെ വനിതാ ഫുഡ്ബോള്‍ രംഗത്തിന് വലിയ നഷ്ടമാണ് ഫൗസിയയുടെ അകാല വിയോഗം.