News Sports

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ വിരമിച്ചു

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 2007ൽ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഉത്തപ്പ അംഗമായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.