മൊറോക്കോയെ തകർത്ത് കലാശപ്പോരിലേക്ക് കുതിച്ച് ഫ്രഞ്ച് പട
ലോകകപ്പിൽ അർജന്റീന-ഫ്രാൻസ് ഫൈനൽ. സെമിയിൽ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് മുന്നേറി. ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം..