News Sports

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് തോല്‍വി

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സാണ് പറങ്കികളെ തോല്‍പ്പിച്ചത്. സ്വിറ്റ്‌സര്‍ലണ്ടിനോട് സ്‌പെയിന്‍ സമനില പിടിച്ചു. ക്രൊയേഷ്യയെ സ്വീഡന്‍ തോല്‍പ്പിച്ചു. ജര്‍മ്മനി യുക്രൈനെതിരെ ജയിച്ചു.