News Sports

കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ ഒത്തുകൂടി

പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു. വിരമിച്ച കോളേജ് കായികാധ്യാപകരുടെ സംഘടനയുടെ നേതൃത്വത്തിലാണ് പാലക്കാട്ട് അവരുടെ മൂന്നാമത്തെ ഒത്തുചേരല്‍ നടന്നത്.