News Sports

ജര്‍മ്മനിയുടെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ- മിറോസ്ലാഫ് ക്ലോസെ

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ജർമ്മനിയുടെ ഇതിഹാസ താരമായ മിറോസ്ലാഫ് ക്ലോസെയാണ്.നാല് ലോകകപ്പുകളിൽ നിന്ന് 16 ഗോളുകളാണ് ക്ലോസെ നേടിയത്.ജർമ്മനിയുടെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനാണ് ക്ലോസെ.

Watch Mathrubhumi News on YouTube and subscribe regular updates.