News Sports

പെൺകുട്ടികൾ ബോക്സിങ്ങിനെ ഭയക്കേണ്ടെന്ന് കെ.സി. ലേഖ

കണ്ണൂർ: ബോക്സിങ് പെൺകുട്ടികൾ ഭയപ്പെടേണ്ട ഒരു കളിയല്ലെന്ന് ലോക ചാമ്പ്യൻ കെ.സി. ലേഖ. കണ്ണൂരിൽ നടക്കുന്ന ദേശീയ വനിതാ ബോക്സണിങ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളാനെത്തിയതാണ് ഈ അന്താരാഷ്‌ട്ര താരം. ഓടിക്കൂട്ടിൽ എതിരാളികളെ വിറപ്പിച്ച കണ്ണൂരിന്റെ സ്വന്തം കെ.സി. ലേഖ മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.