News Sports

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്നതില്‍ സന്തോഷം: റോബിന്‍ ഉത്തപ്പ

തിരുവനന്തപുരം: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് റോബിന്‍ ഉത്തപ്പ. സഞ്ജു വി സാംസണും സ്റ്റീവ് സ്മിത്തിനുമൊപ്പം കളിച്ചിട്ടുള്ളത് ഗുണം ചെയ്യുമെന്നും ഉത്തപ്പ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.