News Sports

റേസിംഗ് പ്രേമികള്‍ക്കായി തലസ്ഥാനത്ത് ഗോ-കാര്‍ട്ടിംങ് സര്‍ക്യൂട്ട് മൂന്ന് യുവാക്കള്‍

തിരുവനന്തപുരം: റേസിംഗ് പ്രേമികള്‍ക്കായി തലസ്ഥാനത്ത് ഗോ-കാര്‍ട്ടിംങ് സര്‍ക്യൂട്ട് ഒരുങ്ങി. മൂന്ന് യുവ എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് ആദ്യമായി ഈ ആശയം നടപ്പാക്കുന്നത്.