ഗോകുലം എഫ് സി ക്ക് ഇന്ന് കോഴിക്കോട് സ്വീകരണം നൽകും
കോഴിക്കോട്: ഐ ലീഗ് കിരീടം നേടിയ ആദ്യ കേരള ക്ലബായ ഗോകുലം എഫ് സി ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഒത്തുകൂടി. കൊൽക്കത്തയിൽ നിന്നെത്തിയ ടീം അംഗങ്ങൾക്ക് ഇന്ന് നഗരത്തിൽ സ്വീകരണം നൽകും. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ചരിത്ര വിജയം നേടിയ നിമിഷത്തെ കുറിച്ച് ഗോൾകീപ്പറും വൈസ് ക്യാപ്റ്റനുമായ ഉബൈദ് സംസാരിയ്ക്കുന്നു. കോഴിക്കോട് നിന്നും അഭിലാഷ് നായർ തയ്യാറാക്കിയ റിപ്പോർട്ട്.