News Sports

ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതി ഗോകുലം കേരള എഫ്സി

ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതി ഗോകുലം കേരള എഫ്സി. ഐ ലീഗ് ചാമ്പ്യന്മാരാകുന്ന ആദ്യ കേരള ടീമെന്ന ബഹുമതി സ്വന്തമാക്കിയ ഗോകുലം സമ്മാനിച്ചത് അവിസ്മരണീയമായ പോരാട്ടം. മണിപ്പൂരിൽ നിന്നുള്ള ട്രാവു എഫ്.സിയെ പിന്നിൽ നിന്ന് പൊരുതി കീഴടക്കിയ ഗോകുലം നേടിയത് ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നുന്ന വിജയം.

Mathrubhumi News is now available on WhatsApp. Click here to subscribe.