News Sports

ഇന്ത്യന്‍ ജനതയുടെ അഭിമാനമായി ഗോമതി മാരിമുത്തു

പ്രതിസന്ധികളില്‍ തളരാതെ ഗോമതി മാരിമുത്തു. 23ാം ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ഡ്‌മെഡല്‍ സ്വന്തമാക്കിയാണ് ഗോമതി വാര്‍ത്തകളില്‍ നിറയുന്നത്. 800 മീറ്റര്‍ ഫൈനലില്‍ 2 മിനുട്ട് 2 സെക്കന്റില്‍ ഓടിയെത്തിയാണ് ഗോമതി വിജയം കൈവരിച്ചത്.