News Sports

ഇന്ത്യ-വിന്‍ഡീസ് മത്സരത്തിന് സുസജ്ജമായി ഗ്രീന്‍ഫീല്‍ഡ്

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് അവസാന ഏകദിനം നാളെ. മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയപ്പോള്‍ വിന്‍ഡീസ് ടീം ഹോട്ടലില്‍ തന്നെ തുടര്‍ന്നു. അഞ്ചാം ഏകദിന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു