News Sports

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരത്തിനായി കാര്യവട്ടം സ്റ്റേഡിയം തയ്യാര്‍

തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയം തയ്യാറായി. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഞായറാഴ്ചയാണ് മത്സരം.