ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഗുജറാത്തിന്റെ മുന്നേറ്റം. അവസാന ഓവറിൽ തുടരെ മൂന്ന് സിക്സർ അടിച്ച ഡേവിഡ് മില്ലറാണ് വിജയശിൽപി.