News Sports

കേരളത്തിലേക്ക് ആദ്യ അഖിലേന്ത്യ ഫുട്ബോൾ കിരീടം എത്തിയിട്ട് അരനൂറ്റാണ്ട്

കേരളത്തിലേക്ക് ആദ്യമായി ഒരു അഖിലേന്ത്യ ഫുട്ബോൾ കിരീടം എത്തിയിട്ട് അരനൂറ്റാണ്ട് പൂർത്തിയാവുകയാണ്. 1971ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമാണ് ഈ നേട്ടം കൈവരിച്ചത്. അന്നത്തെ ഓർമകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റനും പിന്നീട് ഇന്ത്യൻ ഗോൾ കീപ്പറുമായി മാറിയ വിക്ടർ മഞ്ഞിലയും സഹതാരമായിരുന്ന ഡേവിസും.

Watch Mathrubhumi News on YouTube and subscribe regular updates.