സച്ചിന് പ്രിയപ്പെട്ട വാംഖഡെ.. ചരിത്രമുറങ്ങുന്ന സ്റ്റേഡിയം
നമ്മുടെയെല്ലാം പ്രിയപ്പെട്ട സച്ചിന് ഇന്ന് അന്‍പതാം പിറന്നാളാണ്. വാംഖഡെ സ്റ്റേഡിയം സച്ചിന്റെ പ്രിയപ്പെട്ട മൈതാനങ്ങളിലൊന്നാണ്. സച്ചിന്റെ ആദ്യത്തെ പ്രൊഫഷണൽ മത്സരം ഇവിടെയാണ്. അവസാന അന്താരാഷ്ട്ര മത്സരവും വാംഖഡെയിൽ തന്നെ. ചരിത്രമുറങ്ങുന്ന വാംഖഡെയിൽ നിന്ന് ജയേഷ് പൂക്കോട്ടൂർ ചേരുന്നു.