News Sports

കേരളത്തിന്റെ ടീമിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ച് വരുന്നതില്‍ സന്തോഷം - എസ്.ശ്രീശാന്ത്

ആലപ്പുഴ: കേരളത്തിന്റെ ടീമിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ച് വരുന്നതില്‍ സന്തോഷം ഉണ്ടന്ന് എസ്.ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുകയാണ് ലക്ഷ്യം. നല്ല പ്രകടനത്തിലൂടെ ദേശിയ ടീമിലേക്കും ഐപിഎല്ലിലേക്കും തിരിച്ചു വരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.