News Sports

മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിലെ റൂം ഒരു സ്മാരകം പോലെ സൂക്ഷിച്ച് ഉടമ രവീന്ദ്രന്‍

മറഡോണ കണ്ണൂരില്‍ എത്തിയപ്പോള്‍ താമസിച്ചത് ബ്ലൂനയില്‍ ഹോട്ടലിലെ 309ാം നമ്പര്‍ മുറിയിലായിരുന്നു. ഇന്ന് ഒരു സ്മാരകം പോലെ സൂക്ഷിക്കുകയാണ് ഹോട്ടലുടമ രവീന്ദ്രന്‍