News Sports

റിഷഭ് പന്തിന് പിന്തുണയുമായി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്

2-0ത്തിന് പിന്നിൽ നിന്നൊരു പരമ്പര സമനിലയിൽ എത്തിച്ചതിൽ ക്യാപ്റ്റന് വലിയ പങ്കുണ്ടെന്ന് ദ്രാവിഡ് വ്യക്തമാക്കി. 

ഒന്നോ രണ്ടോ മത്സരം വെച്ച് ഒരു താരത്തെയും അളക്കരുതെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. 

Watch Mathrubhumi News on YouTube and subscribe regular updates.