News Sports

ഐലീഗില്‍ ഹാട്രിക് ലക്ഷ്യമിട്ട് ഗോകുലം

ഐലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി ഇന്നിറങ്ങും. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് എതിരാളികള്‍. വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.