News Sports

പ്രായം അക്കങ്ങൾ മാത്രം; 54-ാം വയസ്സിലും വണ്ടർ ഗോൾ അടിച്ച് ഐ എം വിജയൻ

തൃശൂരിൽ നടന്ന ലെജന്റ്‌സ് മത്സരത്തിനിടെ നേടിയ ഗോൾ, ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.