News Sports

ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ പരമ്പര ഇന്ത്യയ്ക്ക്

കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച ജപ്പാനുമായുള്ള ഫുട്‌ബോള്‍ പരമ്പര ഇന്ത്യയ്ക്ക്. കൊച്ചിയില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിക്കുകയായിരുന്നു.