കപ്പുയര്‍ത്താന്‍, ചരിത്രമെഴുതാന്‍ ഇന്ത്യ; ടെസ്റ്റ് ഫൈനലിന് ഇന്ന് തുടക്കം
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് ക്രിക്കറ്റിന്റെ ജന്മഭൂമിയിലെ കലാശാപ്പൊരാട്ടം.ഉച്ചകഴിഞ്ഞ് മൂന്നര മുതൽ സതാംപ്ടണിലാണ് മത്സരം. മത്സരം സമനിലയിലായാൽ ഇരുടീമും സംയുക്ത ജേതാക്കളാകും.






