News Sports

ലോകകപ്പിന്റെ ടൈമിൽ ചെയ്യുന്ന കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ അത് ആ കളിക്കാരന്റെ ദിവസമാകും: എ​ബിൻ റോസ്

ലോകകപ്പിൽ ഒരു ടീമിനെയും എഴുതിത്തള്ളാൻ സാധിക്കുകയില്ലെന്നും മത്സരത്തിന്റെ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ അത് ആ കളിക്കാരന്റെ ദിവസമായി മാറുമെന്നും സന്തോഷ് ​ട്രോഫി ജേതാവും മുൻ കേരള താരവുമായ എ​ബിൻ റോസ്

Watch Mathrubhumi News on YouTube and subscribe regular updates.