ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ ഇഗ സ്വിറ്റേക്കും ദാരിയ കസകിനയും സെമിയിൽ
അമേരിക്കയുടെ ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പർ താരം കൂടിയായ ഇഗ സ്വിറ്റേക്ക് തോൽപ്പിച്ചത്.