News Sports

പിറന്നാള്‍ പന്തുകളി - ഐഎം വിജയനുമായുള്ള പ്രത്യേക അഭിമുഖം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍. ഐനിവളപ്പില്‍ മണി വിജയന്‍ എന്ന മലയാളികളുടെ സ്വന്തം ഐ.എം. വിജയന്‍ അമ്പതിന്റെ നിറവിലാണ്.ഐ.എം.വിജയന്‍ വിശേഷങ്ങളും ജീവിതവും സംസാരിക്കുന്നു. പിറന്നാള്‍ പന്തുകളി - ഐഎം വിജയനുമായുള്ള പ്രത്യേക അഭിമുഖം.