സന്തോഷ് ട്രോഫി മലപ്പുറത്തു വന്നത് കേരള താരങ്ങളുടെ ഭാഗ്യമാണെന്ന് ഐ.എം.വിജയന്
കളിച്ചിരുന്ന സമയത്ത് മലപ്പുറത്തും കോഴിക്കോടും ഒരു സന്തോഷ് ട്രോഫി വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നെന്നും ഐ.എം.വിജയന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചാംപ്യൻഷിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ യു ഷറഫലിയും പറഞ്ഞു.