News Sports

ലോങ്ജംപിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഫൈനലുറപ്പിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.