News Sports

എജ്‌ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ്

മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. ഇതോടെ ഇന്ത്യയ്ക്ക് ആകെ 257 റൺസ് ലീഡായി.
Watch Mathrubhumi News on YouTube and subscribe regular updates.