കാര്യവട്ടത്ത് ഇന്ത്യയുടെ വെടിക്കെട്ട്! സെഞ്ച്വറി തിളക്കവുമായി കോഹ്‌ലിയും ഗില്ലും
കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 390 റൺസ് നേടി.