News Sports

വനിതാ ട്വന്റി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും

വനിതാ ട്വന്റി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യ കന്നിക്കിരീടം തേടിയിറങ്ങുമ്പോള്‍ അഞ്ചാം കിരീടമാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30-ന് ഫൈനല്‍ ആരംഭിക്കും.