News Sports

കോമൺവെൽത്ത് ഗെയിംസ് ബോക്സിങിൽ സ്വർണം വാരികൂട്ടി ഇന്ത്യ

50 കിലോ വിഭാഗത്തിൽ നിഘാത് സരീൻ സ്വർണം നേടി. ഫൈനലിൽ വടക്കൻ അയർലൻഡിന്റെ എമ്സി നൗളിനെ 5-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണം നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.