കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ
ഇന്ന് രണ്ട് വെള്ളി മെഡൽ ഇതുവരെ ഇന്ത്യ നേടി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെ വെള്ളി നേടി. ദേശീയ റെക്കോർഡോടെയാണ് ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം.