News Sports

ജയ്‌പൂർ ട്വന്റി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

ജയ്‌പൂർ ട്വന്റി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 165 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിർത്തി ഇന്ത്യ മറികടന്നു. രോഹിത്-ദ്രാവിഡ് കൂട്ടുകെട്ടിൽ ആദ്യ മത്സരം തന്നെ ജയിച്ച് തുടങ്ങാനും ഇന്ത്യയ്ക്കായി.

Watch Mathrubhumi News on YouTube and subscribe regular updates.