വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് ഇന്ത്യ; രണ്ടാം മത്സരത്തിലെ ജയം രണ്ട് പന്ത് ബാക്കി നിൽക്കെ
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ജയവും സ്വന്തമാക്കി ഇന്ത്യ. 312 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. അക്സർ പട്ടേലും ശ്രേയസ് അയ്യരും സഞ്ജു സാംസണും ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി നേടി