ബാഡ്‌മിന്‍റണിൽ പുതുചരിത്രമെഴുതി ഇന്ത്യ; തോമസ് കപ്പിൽ നിർണായക ജയമൊരുക്കിയത് മലയാളി താരം
ഡെന്മാർക്കിനെ കീഴടക്കി തോമസ് കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. മലയാളി താരം എച്ച് എസ് പ്രണോയ് ആണ് നിർണായക ജയമൊരുക്കിയത്.