News Sports

രണ്ടു ദിവസം കൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ത്ത് മൂന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെ രണ്ട് ദിവസത്തിനുള്ളില്‍ ചുരുട്ടിക്കെട്ടിയ ഇന്ത്യ നേടിയത് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

Mathrubhumi News is now available on WhatsApp. Click here to subscribe.