തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യ ചാമ്പ്യന്മാർ
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം. രണ്ട് മത്സരം ബാക്കിനിർത്തിയാണ് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കിയത്.