News Sports

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആവേശം നിറഞ്ഞ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര ജേതാക്കളായത്. ഇംഗ്ലണ്ടിനുവേണ്ടി സാം കറൻ 95 റൺസുമായി പൊരുതി. ജോണി ബെയർസ്റ്റോയാണ് പരമ്പരയിലെ താരം.

Watch Mathrubhumi News on YouTube and subscribe regular updates.