News Sports

ജോഹനാസ് ബർഗ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പുറത്ത്

ജോഹനാസ് ബർഗ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 202 റൺസിന് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ മാർകോ ജാൻസെനാണ് ഇന്ത്യൻ മുൻനിരയെ വീഴ്ത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.