News Sports

കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ ഫൈനലിൽ. ആവേശകരമായ സെമിയിൽ ഇംഗ്ലണ്ടിനെ നാല് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. 

 
 

Watch Mathrubhumi News on YouTube and subscribe regular updates.