ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി-20 ഇന്ന്
മഴയ്ക്കുള്ള സാധ്യത ഇന്നുമുണ്ട്. എന്നാൽ സഞ്ജു സാംസണ് ഈ മത്സരത്തിലെങ്കിലും അവസരം കിട്ടുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകർ. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്കാണ് മത്സരം.