ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിയിൽ ഇന്ത്യയ്ക്ക് 16 റൺസിന്റെ തോൽവി
അക്സർ പട്ടേലും സൂര്യകുമാർ യാദവും അർദ്ധ സെഞ്ചുറികൾ നേടി പൊരുതിയെങ്കിലും ലങ്ക ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെയായുള്ളു.