News Sports

ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

ആദ്യ രണ്ട്  മത്സരങ്ങളും  ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂർണ വിജയം എന്ന ലക്ഷ്യവുമായാണ് ഇന്ന് ഇറങ്ങുക. മൂന്നാം മത്സരം വൈകിട്ട് ഏഴുമണിക്ക് ഈഡന് ഗാർഡൻസിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.