News Sports

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയാണ് ക്യാപ്റ്റൻ. ചേതേശ്വർ പുജാര ഉപനായകനാകും. വിരാട് കോഹ്‌ലിയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.