കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ
ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവി വെള്ളി മെഡൽ നേടി. 55 കിലോ വിഭാഗത്തിൽ 202 കിലോ ഭാരം ഉയർത്തിയ ബിന്ധ്യാറാണി ഗെയിംസ് റെക്കോർഡോടെയാണ് മെഡൽ നേടിയത്.